കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ
കോട്ടയം | ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി പൊന്‍കുന്നം സ്വദേശി ബാബു തോമസിനെ(45) റിമാന്റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ചങ്ങനാശേരി …
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ Read More