ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി

കോട്ടയം| കോട്ടയത്ത് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിയത്. ബുധനാഴ്ച രാത്രി 10 മണിക്ക് മലബാര്‍ എക്സ്പ്രസിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ പരുക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പോലീസ് …

ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി Read More

ഹരിയാന സ്വദേശിയായ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി യു​കെ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു

ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​ൻ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ന​വം​ബ​ർ 25ന് ​പു​ല​ർ​ച്ചെ 4:15 ഓ​ടെ യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. …

ഹരിയാന സ്വദേശിയായ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി യു​കെ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു Read More