മധുബാനി: ബീഹാറിലെ മധുബാനി ജില്ലയില്‍ 15 വയസുള്ള ബധിരയും മൂകയുമായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കണ്ണുകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതിനാല്‍ ഇരയ്ക്ക് പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പോലിസ്. തിരിച്ചറിയാതിരിക്കാന്‍ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് കുറ്റവാളികള്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അവളുടെ രണ്ട് കണ്ണുകള്‍ക്കും കേടുപാടുകള്‍...
Read full story