ഐസ്‌ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾപുറത്ത്
കോഴിക്കോട് : കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾപുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള, കുട്ടിയുടെ പിതൃസഹോദരി താഹിറ ഐസ്‌ക്രീം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അരിക്കുളത്തെ ഒരു കടയിൽ നിന്നാണ് താഹിറ ഐസ്‌ക്രീം വാങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ …
ഐസ്‌ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾപുറത്ത് Read More