വയലാര്‍ രാമവര്‍മ്മ സാഹിത്യപുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം : വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ‘ഒരു വെര്‍ജീനിയന്‍ വെയില്‍കാലം’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവുമാണ് അവാര്‍ഡ്. ഡോ. കെ.പി.മോഹനന്‍ (സെക്രട്ടറി, കേരള …

വയലാര്‍ രാമവര്‍മ്മ സാഹിത്യപുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന് Read More