കവി ഓമല്ലൂര്‍ രാജരാജ വര്‍മ അന്തരിച്ചു
കൊരട്ടി : കവിയും എഴുത്തുകാരനും ആയ ഓമല്ലൂര്‍ രാജരാജവര്‍മ അന്തരിച്ചു. 90 വയസായിരുന്നു. കെഎസ്.ആര്‍.ടിസി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായി വിരിമിച്ച ആളാണ് ഇദ്ദേഹം. ഓമല്ലൂര്‍ മുളളനിക്കാട്ട് മടിപ്പറമ്പില്‍ കുടുംബാംഗമാണ്. ഭാര്യ മാവേലിക്കര ശാരദാമന്ദിരത്തില്‍ കെ.അംബികാദേവി (റിട്ടേഡ് ഹെഡ്‌മിസ്‌ട്രസ് പോര്‍ട്ട് മിഷന്‍ ഹൈസ്‌കൂള്‍ തിരുവനന്തപുരം). …
കവി ഓമല്ലൂര്‍ രാജരാജ വര്‍മ അന്തരിച്ചു Read More