കച്ചേരിപ്പടി പീഡനക്കേസ് : പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി: കച്ചേരിപ്പടിയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള പതിനേഴുകാരിയെ ബാലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി തള്ളി. കൂട്ടിലങ്ങാടി ചെണ്ടക്കോട് പഴമള്ളൂര്‍ പാലക്കല്‍ വീട്ടില്‍ ഷഹന്‍ഷാ(24)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്. നസീറ തള്ളിയത്. ഒരു …

കച്ചേരിപ്പടി പീഡനക്കേസ് : പ്രതിയുടെ ജാമ്യാപേക്ഷ തള്ളി Read More

പോക്‌സോ കേസ്: എ.എസ്.ഐ. ഒളിവില്‍

കല്‍പ്പറ്റ: പോകേ്‌സാ കേസ് ഇരയോട് മോശമായി പെരുമാറിയ വയനാട് അമ്പലവയല്‍ സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ: ടി.ജി ബാബു ഒളിവില്‍. ഇരയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം അമ്പലവയല്‍ പോലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് ഒളിവില്‍ പോയത്. ബാബുവിനെതിരേ എസ്.സി/എസ്.ടി. കമ്മിഷനും …

പോക്‌സോ കേസ്: എ.എസ്.ഐ. ഒളിവില്‍ Read More

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ല; ദില്ലി ഹൈക്കോടതി

ദില്ലി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ലെന്ന് ദില്ലി ഹൈക്കോടതി. ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങൾ ഒരിക്കലും ക്രിമിനൽ കുറ്റമല്ലെന്നും കോടതി പറഞ്ഞു. പതിനേഴുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. പോക്സോ  നിയമത്തിന്റെ ഉദ്ദേശം …

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ല; ദില്ലി ഹൈക്കോടതി Read More

പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്കതിരെ പോക്‌സോ വകുപ്പ് ചുമത്തി

വയനാട്: പോക്‌സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്‌ഐക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്‌ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. എഎസ്‌ഐ ബാബു ടി.ജിയെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിഐജി രാഹുല്‍ …

പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്കതിരെ പോക്‌സോ വകുപ്പ് ചുമത്തി Read More

പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവ്

തൊടുപുഴ: പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും. കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കുപാറയ്ക്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സന്‍ എം. ജോസഫ് ശിക്ഷിച്ചത്. മുത്തശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ …

പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവ് Read More

വീണ്ടും പീഡനശ്രമം: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാനെത്തിയ തിരുവനന്തപുരം സ്വദേശി റിമാന്‍ഡില്‍. തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്. ജിതീഷിനെയാണ് (22) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 27/10/2022 വ്യാഴാഴ്ച്ച വൈകിട്ട് …

വീണ്ടും പീഡനശ്രമം: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റില്‍ Read More

പോക്സോ കേസില്‍ അറസ്റ്റില്‍

പൂക്കോട്ടുംപാടം: മലപ്പുറം പൂക്കോട്ടുംപാടത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കരുളായി കൊയലമുണ്ട സ്വദേശി കാപ്പില്‍ വീട്ടില്‍ ഹംസയെ(55)യാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണു ഹംസ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമം നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് ഇയാളെ …

പോക്സോ കേസില്‍ അറസ്റ്റില്‍ Read More

ബാലികയെ പീഡിപ്പിച്ച വയോധികന്‍ കുറ്റക്കാരന്‍; ശിക്ഷ 28ന്

മഞ്ചേരി: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ കുറ്റക്കാരനെന്നു മഞ്ചേരി പോക്‌സോ അതിവേഗ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി പി.ടി. പ്രകാശന്‍ ഈ മാസം 28നു വിധിക്കും. ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീന്‍ (68) ആണു പ്രതി. 2016 ജനുവരി …

ബാലികയെ പീഡിപ്പിച്ച വയോധികന്‍ കുറ്റക്കാരന്‍; ശിക്ഷ 28ന് Read More

റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; ഭർത്താവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു

കോഴിക്കോട്: മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്തുവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. വിവാഹം കഴിക്കുമ്പോൾ റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് നടപടി. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. 2022 മാർച്ച് …

റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; ഭർത്താവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു Read More

പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് നിബന്ധനകളോടെ ജാമ്യം

കൊച്ചി: പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ച് ഭാര്യയും, പിതാവും കോടതിയിൽ സത്യവാങ്മൂലം നൽകണമെന്ന നിബന്ധനയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ചികിത്സ …

പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് നിബന്ധനകളോടെ ജാമ്യം Read More