
സ്പെഷ്യൽ റിപ്പോര്‍ട്ട്
പ്രതിഭ കൊണ്ട് വൈകല്യത്തെ നിഷ്പ്രഭമാക്കിയ രശ്മി….
By ന്യൂസ് ഡെസ്ക്
•
December 4, 2021
പ്രതിസന്ധികളെ അതിജീവിക്കുന്നവർ പുതു ചരിത്രങ്ങൾ രചിക്കുന്നവരാണ്. സമൂഹത്തിന് പ്രചോദനം നൽകുന്നവരാണ്. ഭിന്നശേഷിക്കാർ പലരും കഠിനാധ്വാനം കൊണ്ട് പരിമിതികൾ മറികടക്കുന്നവരാണ്.അയർകുന്നം ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹൻ ഇത്തവണ ഭിന്നശേഷി ജീവനക്കാർക്കുള്ള ദേശീയ പുരസ്കാരം...
Read full story

