തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ഒരു മാസത്തിനിടെ രണ്ട് മരണം

തിരുവനന്തപുരം | ശിശുക്ഷേമ സമിതിയിലെ ഒരു കുഞ്ഞ് മരിച്ചതിനു പിന്നാലെ പനി ലക്ഷണങ്ങളുളള ആറു കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 23) മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെയുണ്ടായ രണ്ട് മരണങ്ങളില്‍ വനിതാ …

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ഒരു മാസത്തിനിടെ രണ്ട് മരണം Read More

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമായി തുടരുന്നു

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമാണെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായും വത്തിക്കാൻ അറിയിച്ചു. സി.ടി സ്കാൻ പരിശോധനയിലൂടെയാണ് ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്. മാർപാപ്പ തനിക്കുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. ഫെബ്രുവരി …

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമായി തുടരുന്നു Read More

ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം

ന്യൂഡൽഹി: ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം. നിലവിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കഴിഞ്ഞ ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കുറച്ച് ദിവസം മുമ്പ് കൊവിഡിൽ നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന്‌ …

ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം Read More

പാലക്കാട്: ജില്ലയില്‍ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് (പി.സി.വി) വാക്‌സിന്‍ വിതരണം ഒക്ടോബര്‍ ആറ് മുതല്‍

പാലക്കാട്: കുഞ്ഞുങ്ങള്‍ക്കായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) ജില്ലയില്‍ ഒക്ടോബര്‍ ആറ് മുതല്‍ നല്‍കിത്തുടങ്ങും. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാകുട്ടികള്‍ക്കും പി.സി.വി നല്‍കണം. കുഞ്ഞിന് ഒന്നരമാസത്തില്‍ മറ്റ് വാക്‌സിന്‍നെടുക്കാനുള്ള സമയത്ത് മാത്രം …

പാലക്കാട്: ജില്ലയില്‍ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് (പി.സി.വി) വാക്‌സിന്‍ വിതരണം ഒക്ടോബര്‍ ആറ് മുതല്‍ Read More

ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ …

ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ Read More

ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക്; നടി ശരണ്യ ശശിധരൻ അന്തരിച്ചു

തിരുവനന്തപുരം: ബ്രെയിൻ ട്യൂമറിനോടു പൊരുതി എത്രയോ പേർക്ക്​ അതിജീവനത്തിന്റെ മാതൃക കാട്ടിയിരുന്ന നടി ശരണ്യ ശശിധരൻ അന്തരിച്ചു. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. 09/08/21 തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച …

ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക്; നടി ശരണ്യ ശശിധരൻ അന്തരിച്ചു Read More

വയനാട്: കോവിഡ് ലക്ഷണങ്ങളുമായി വീട്ടിൽ ഇരിക്കുന്നവർ ശ്രദ്ധിക്കുക

വയനാട്: കോവിഡ് ലക്ഷണങ്ങളായ ചുമ, പനി, ജലദോഷം, ശരീരവേദന, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയവ ഉള്ളവർ ടെസ്റ്റ് നടത്താതെയും ആരോഗ്യപ്രവർത്തകരെ അറിയിക്കാതെയും വീടുകളിൽ തുടരുന്നത് രോഗം ഗുരുതരമാകുന്നതിനും മാരകമാകുന്നതിനും കാരണമായേക്കാം. രോഗലക്ഷണങ്ങൾ  ഗുരുതരമാകുന്ന അവസരത്തിൽ മാത്രം ആശുപത്രികളിൽ എത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞെന്നു …

വയനാട്: കോവിഡ് ലക്ഷണങ്ങളുമായി വീട്ടിൽ ഇരിക്കുന്നവർ ശ്രദ്ധിക്കുക Read More

കോവിഡ് ബാധിതന്‍ വീട്ടിലെ അസൗകര്യം കാരണം തൊഴുത്തിലേക്ക് മാറി. ന്യൂമോണിയാ ബാധിച്ച് മരിച്ചു

കിഴക്കമ്പലം: കോവിഡ് ബാധിച്ച് തൊഴുത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ന്യൂമോണിയാ ബാധിച്ച് മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് മാന്താട്ടില്‍ എംഎന്‍ ശശി(38) ആണ് മരിച്ചത്. 2021 ഏപ്രില്‍ 27നാണ് ശശിക്ക് കോവിഡ് പോസിറ്റീവായത്. പ്രായമായ അമ്മയും അവിവാഹിതനും രോഗിയുമായ സഹോദരനും ഭാര്യയും മകനും അടങ്ങുന്ന …

കോവിഡ് ബാധിതന്‍ വീട്ടിലെ അസൗകര്യം കാരണം തൊഴുത്തിലേക്ക് മാറി. ന്യൂമോണിയാ ബാധിച്ച് മരിച്ചു Read More

ന്യുമോണിയ ,കൊവിഡ് ബാധിതനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: കൊവിഡ് ബാധിതനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 13/04/21 ചൊവ്വാഴ്ച അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സ്പീക്കര്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

ന്യുമോണിയ ,കൊവിഡ് ബാധിതനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി Read More

കോവിഡും ന്യുമോണിയയും നടൻ മണിയൻ പിള്ള രാജുവിന് ശബ്ദം നഷ്ടമായി

കൊച്ചി: സിനിമാ താരം മണിയന്‍ പിള്ള രാജുവിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ശബ്ദം നഷ്ടപ്പെട്ടു. കോവിഡിനു പിന്നാലെ ന്യുമോണിയയും വന്നതോടെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകയായിരുന്നു. ഫെബ്രുവരി 26ന് കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങിനിടെയാണ് നടൻ രോഗബാധിതനാകുന്നത്. സെറ്റിൽ കൂടെയുണ്ടായിരുന്ന കെബി …

കോവിഡും ന്യുമോണിയയും നടൻ മണിയൻ പിള്ള രാജുവിന് ശബ്ദം നഷ്ടമായി Read More