
റിപ്പോര്‍ട്ട്
ലൗ ജിഹാദ് : ജോസ് കെ മാണിയുടെ പ്രസ്താവനയിൽ വെട്ടിലായി ഇടതു മുന്നണി, പ്രസ്താവന താൻ കേട്ടിട്ടില്ലെന്ന് പിണറായി, തള്ളിപ്പറഞ്ഞ് കാനം, സ്വാഗതം ചെയ്ത് കെസിബിസി
By ന്യൂസ് ഡെസ്ക്
•
March 29, 2021
കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി 'ലൗ ജിഹാദ്' വിഷയത്തിൽ നടത്തിയ പ്രസ്താവനയിൽ അക്ഷരാർത്ഥത്തിൽ വെട്ടിലായത് ഇടതുമുന്നണി. എല്ലാ വിഭാഗങ്ങളെയും കൂടെ കൂട്ടാൻ ശ്രമിക്കുന്ന മുന്നണി നേതൃത്വത്തിന് ജോസിനെ തളളാനും കൊള്ളാനും പറ്റാത്ത...
Read full story

