കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആകാശപാത മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉദ്ഘാടനത്തിന് തയ്യാറാകുന്ന ആകാശപാത പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു ശേഷം രണ്ടാമതായി ആകാശപാത സ്ഥാപിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേത് മികച്ച നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. മഴയും വെയിലും കൊള്ളാതെ …

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആകാശപാത മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു Read More