കർഷകർ മന്ത്രിമാർ പറയുന്നത് വിശദമായി കേൾക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌ മന്ത്രിമാര്‍ പറയുന്നത് വിശദമായി കേള്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലിന്റെയും നരേന്ദ്ര സിംഗ് തോമറിന്റെയും വാര്‍ത്താസമ്മേളനം പങ്കുവെച്ചായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. ശനിയാഴ്ച(12/12/2020)യാണ് കൃഷി മന്ത്രി …

കർഷകർ മന്ത്രിമാർ പറയുന്നത് വിശദമായി കേൾക്കണമെന്ന് പ്രധാനമന്ത്രി Read More

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച(10/12/2020) തറക്കല്ലിടും

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച(10/12/2020) തറക്കല്ലിടും. പാര്‍ലമെന്റ് എസ്റ്റേറ്റിലെ 108ാം പ്ലോട്ടിലാണ് 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം ഉയരുന്നത്. 971 കോടി രൂപ ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് …

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച(10/12/2020) തറക്കല്ലിടും Read More

ആത്മനിർഭർ ഭാരത് റോസ്ഗർ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് ആത്മനിർഭർ ഭാരത് റോസ്ഗർ പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സംഘടിത മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആത്മ നിർഭർ പാക്കേജ് 3.0 യ്ക്ക് കീഴിൽ നടക്കുന്ന കോവിഡ് പുനരുദ്ധാരണ …

ആത്മനിർഭർ ഭാരത് റോസ്ഗർ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി Read More

കൊച്ചിയും ലക്ഷദ്വീപ് സമൂഹവും തമ്മിലുള്ള സബ്മറൈൻ ഓപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയ്ക്ക് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

കൊച്ചിയും ലക്ഷദ്വീപ് സമൂഹവും  തമ്മിലുള്ള സബ്മറൈൻ ഓപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയ്ക്ക് ബുധനാഴ്ച(9/12/2020) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. പ്രത്യേക സബ്മറൈൻ ഒപ്ടിക്കൽ ഫൈബർ കേബിൾ കണക്ഷനിലൂടെ കൊച്ചിയെയും ലക്ഷദ്വീപ് സമൂഹത്തിലെ 11 …

കൊച്ചിയും ലക്ഷദ്വീപ് സമൂഹവും തമ്മിലുള്ള സബ്മറൈൻ ഓപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയ്ക്ക് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം Read More

ഇൻവെസ്റ്റ് ഇന്ത്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

യു.എൻ.സി.ടി.എ. ഡി നൽകുന്ന 2020ലെ ഐക്യരാഷ്ട്രസഭയുടെ നിക്ഷേപ പ്രോത്സാഹന അവാർഡ് (ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അവാർഡ്) കരസ്ഥമാക്കിയ ഇൻവെസ്റ്റ് ഇന്ത്യയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “യു.എൻ.സി.ടി.എ. ഡി നൽകുന്ന 2020ലെ ഐക്യരാഷ്ട്രസഭ നിക്ഷേപ പ്രോത്സാഹന അവാർഡ് നേടിയ ഇൻവെസ്റ്റ് ഇന്ത്യയ്ക്ക് …

ഇൻവെസ്റ്റ് ഇന്ത്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു Read More

കോവിഡ് വാക്‌സിന്‍ വിതരണം ആഴ്ചകള്‍ക്കുള്ളില്‍ തുടങ്ങുമെന്ന് പ്രധാന മന്ത്രി

ദില്ലി: രാജ്യത്ത് മൂന്ന് കോവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിതരണം ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് നല്ല ആത്മ …

കോവിഡ് വാക്‌സിന്‍ വിതരണം ആഴ്ചകള്‍ക്കുള്ളില്‍ തുടങ്ങുമെന്ന് പ്രധാന മന്ത്രി Read More

ആംഗ് സാന്‍ സ്യൂകിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മ്യാന്മാര്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ആംഗ് സാന്‍ സ്യൂകിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മ്യാന്മാറില്‍ നടന്നുവരുന്ന ജനാധിപത്യ പരിവര്‍ത്തനത്തിന്റെ നിര്‍ണായക ചുവടുവെയ്പാണ് വിജയകരമായ തിരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. പരമ്പരാഗതമായി തന്നെ ഇന്ത്യയും മ്യാന്മാറുമായുളള സൗഹൃദം കൂടുതല്‍ …

ആംഗ് സാന്‍ സ്യൂകിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി Read More

പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു

ന്യൂഡൽഹി: പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെയും ഇന്ത്യയുടെ ബഹിരാകാശ വ്യവസായമേഖലയെയും പ്രധാനമന്ത്രി ശ്രീ  നരേന്ദ്രമോദി അഭിനന്ദിച്ചു. “പി എസ് എൽ വി -സി 49/ഇ ഓ എസ് -01 …

പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു Read More

ഐഐടി ഡൽഹിയുടെ അൻപത്തിയൊന്നാം ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ന്യൂഡൽഹി: ഐഐടി ഡൽഹിയുടെ  അൻപത്തിയൊന്നാം വാർഷിക ബിരുദദാന ചടങ്ങിനെ  വിശിഷ്ട അതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാനും, ആത്മ നിർഭർ ഭാരതിന്റെ  പശ്ചാത്തലത്തിൽ, സാധാരണ ജനങ്ങളുടെ അഭിലാഷങ്ങൾ തിരിച്ചറിയാനും പ്രധാനമന്ത്രി യുവ …

ഐഐടി ഡൽഹിയുടെ അൻപത്തിയൊന്നാം ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു Read More

പ്രധാനമന്ത്രി കേരളപ്പിറവി ദിനത്തിൽ ആശംസകൾ അറിയിച്ചു

കേരളപ്പിറവി ദിനത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു. ട്വിറ്ററിലൂടെയൂടെയാണ് മോദിയുടെ ആശംസ. മലയാളത്തിലാണ് ആശംസാ കുറിപ്പ്. “ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ …

പ്രധാനമന്ത്രി കേരളപ്പിറവി ദിനത്തിൽ ആശംസകൾ അറിയിച്ചു Read More