ആസാദി കാ അമൃത് മഹോത്സവ് എന്ന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി യുവ പദ്ധതിക്ക് തുടക്കമായി.
ദില്ലി; മലയാളം അടക്കമുളള 22 ഇന്ത്യന്‍ ഭാഷകളില്‍ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനുളള പ്രധാനമന്ത്രി യുവ പദ്ധതിക്ക് തുടക്കമായി. 30 വയസിന് താഴെയുളള പ്രതിഭാ ശാലികളായ ചെറുപ്പകാരെ പരിശീലനവും മാര്‍ഗ നിര്‍ദ്ദേശവും നല്‍കി ഉയര്‍ത്തി കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം …
ആസാദി കാ അമൃത് മഹോത്സവ് എന്ന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി യുവ പദ്ധതിക്ക് തുടക്കമായി. Read More