പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ യുഎസ് സന്ദർശിക്കും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂൺ 22ന് യുഎസ് സന്ദർശിക്കും. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. മോദിയുടെ ബഹുമാനാർഥം ഔദ്യോഗിക വിരുന്നും ഒരുക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ വർധിച്ചു വരുന്ന സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം ഉപകാരപ്പെടുമെന്നാണ് …
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ യുഎസ് സന്ദർശിക്കും Read More