തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം നാളെ മന്ത്രി ചിഞ്ചൂറാണി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ഒക്ടോബർ 28ന് രാവിലെ 9-ന് മണപ്പുറം മരോട്ടിക്കൽ കയർ ഫാക്ടറി പരിസരത്ത് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചൂറാണി ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി …

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം നാളെ മന്ത്രി ചിഞ്ചൂറാണി ഉദ്ഘാടനം ചെയ്യും Read More

പഞ്ചായത്തുകളിൽ സ്മാർട്ട് അങ്കണവാടി ഒരുക്കി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിര്‍മാണം പൂര്‍ത്തീകരിച്ച സ്മാർട്ട്‌ അങ്കണവാടികൾ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, പെരുമ്പളം പഞ്ചായത്തുകളില്‍ ഓരോന്നും പാണാവള്ളി ഗ്രാമപഞ്ചായത്തിൽ രണ്ടും അങ്കണാവാടികളാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ  ഉൾപ്പെടുത്തി …

പഞ്ചായത്തുകളിൽ സ്മാർട്ട് അങ്കണവാടി ഒരുക്കി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് Read More

അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും നല്‍കി

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ആറ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് …

അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും നല്‍കി Read More

ആലപ്പുഴ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി നൽകി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദിൽ നിന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് …

ആലപ്പുഴ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് Read More

തൈക്കാട്ടുശ്ശേരിയിൽ ഇനി വനിതകൾ തെങ്ങ് കയറും

ആലപ്പുഴ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇനി വനിതകൾ തെങ്ങ് കയറും. മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതി പ്രകാരം വനിതകൾക്കുള്ള തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് നിർവഹിച്ചു. തെങ്ങുകയറ്റ  സ്ത്രീകൾക്ക് സ്ഥിരവരുമാനം ലഭ്യമാകുന്നതോടൊപ്പം മേഖലയിലെ …

തൈക്കാട്ടുശ്ശേരിയിൽ ഇനി വനിതകൾ തെങ്ങ് കയറും Read More