
റിപ്പോര്‍ട്ട്
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം നാളെ മന്ത്രി ചിഞ്ചൂറാണി ഉദ്ഘാടനം ചെയ്യും
By ന്യൂസ് ഡെസ്ക്
•
October 27, 2022
ആലപ്പുഴ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ഒക്ടോബർ 28ന് രാവിലെ 9-ന് മണപ്പുറം മരോട്ടിക്കൽ കയർ ഫാക്ടറി പരിസരത്ത് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചൂറാണി ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി...
Read full story




