സ്‌കൂളുകളിലെ ഉച്ചഭക്ഷണം ഇനിമുതൽ പിഎം പോഷൺ ഇൻ സ്കൂൾസ്
ന്യൂഡൽഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസർക്കാർ. ഇനി മുതൽ ‘നാഷണൽ സ്‌കീം ഫോർ പി.എം. പോഷൺ ഇൻ സ്‌കൂൾസ്’ എന്നറിയപ്പെടും. പദ്ധതി അടുത്ത അഞ്ചുവർഷത്തേക്കു കൂടി നീട്ടാനും 2021 സെപ്തംബർ 29 ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. …
സ്‌കൂളുകളിലെ ഉച്ചഭക്ഷണം ഇനിമുതൽ പിഎം പോഷൺ ഇൻ സ്കൂൾസ് Read More