റിപ്പോര്‍ട്ട്

സ്‌കൂളുകളിലെ ഉച്ചഭക്ഷണം ഇനിമുതൽ പിഎം പോഷൺ ഇൻ സ്കൂൾസ്

By ന്യൂസ് ഡെസ്ക് September 30, 2021
ന്യൂഡൽഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസർക്കാർ. ഇനി മുതൽ 'നാഷണൽ സ്‌കീം ഫോർ പി.എം. പോഷൺ ഇൻ സ്‌കൂൾസ്' എന്നറിയപ്പെടും. പദ്ധതി അടുത്ത അഞ്ചുവർഷത്തേക്കു കൂടി നീട്ടാനും 2021 സെപ്തംബർ 29 ബുധനാഴ്ച...
Read full story