പിഎം പണിക്കര്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ബലരാമപുരം: പുനലൂര്‍ ജനകീയ വേദിയുടെ പിഎന്‍ പണിക്കര്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യത്തിനുളള പുരസ്‌കാരത്തിന് സാംസ്‌കാരിക പ്രവര്‍ത്തകനും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ മഹേഷ് മാണിക്യം അര്‍ഹനായി. ‘കുട്ടികളുടെ കൊച്ചുസാര്‍ പിഎന്‍ പണിക്കരായ കഥ’ എന്ന കൃതിക്കാണ് അവാര്‍ഡ്. അവാര്‍ഡ് …
പിഎം പണിക്കര്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു Read More