ഷീ ജിൻപിം​ഗുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ജൊഹന്നാസ്ബെർഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിം​ഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. കൂടിക്കാഴ്ച സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ചർച്ചയിൽ അതിർത്തി വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. കൂടാതെ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. അതിർത്തിയിൽ നിന്നും ഘട്ടംഘട്ടമായി പിൻമാറാൻ നിർദ്ദേശം …

ഷീ ജിൻപിം​ഗുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം Read More

രക്ഷാബന്ധന്‍ മുസ്‌ലിം സ്ത്രീകള്‍ക്കൊപ്പം ആഘോഷിക്കാന്‍ആഹ്വാനം ചെയ്ത് മോദി

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ആഘോഷിക്കാന്‍ ബി.ജെ.പി നേതാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എന്‍.ഡി.എ എം.പിമാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ യോഗത്തില്‍ മോദി സര്‍ക്കാറിന്റെ വികസന …

രക്ഷാബന്ധന്‍ മുസ്‌ലിം സ്ത്രീകള്‍ക്കൊപ്പം ആഘോഷിക്കാന്‍ആഹ്വാനം ചെയ്ത് മോദി Read More

ഈസ്റ്റ് ഇന്ത്യാകമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും ഇന്ത്യയുണ്ട്: മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഐ.എന്‍.ഡി.ഐ.എ.-ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലുസീവ് അലയന്‍സ്) എന്ന പേരു നല്‍കിയതിനെ അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യ എന്ന പേര് സഖ്യത്തിന് ഉപയോഗിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. പ്രതിപക്ഷത്തിന് ദിശാബോധമില്ല- …

ഈസ്റ്റ് ഇന്ത്യാകമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും ഇന്ത്യയുണ്ട്: മോദി Read More

നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തരംഗമാക്കാന്‍ ബൈഡന്‍ ഭരണകൂടം

ന്യൂഡല്‍ഹി: യു.എസിലെ ജോ ബൈഡന്‍ ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കുന്ന ഔദ്യോഗിക വരവേല്‍പ്പ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കു പ്രാധാന്യമേറുന്നതിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. ഏറ്റവുമടുത്ത രാഷ്ട്രത്തലവന്മാര്‍ക്കായി മാത്രം നീക്കിവച്ചിട്ടുള്ള പ്രത്യേക ആദരവാണ് യു.എസ്. മോദിക്കു നല്‍കുന്നത്. ഇതോടൊപ്പം ഇന്ത്യന്‍ സമൂഹം യു.എസ്. …

നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തരംഗമാക്കാന്‍ ബൈഡന്‍ ഭരണകൂടം Read More

ബിപോർജോയ്: സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ഗുജറാത്തിലെ സൗരാഷ്ട്ര- കച്ച് തീരങ്ങളിൽ കാറ്റ് ആഞ്ഞടിക്കുമെന്നും മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഗുജറാത്തിലെ വടക്ക്, തെക്ക് തീരപ്രദേശങ്ങളിലുള്ളവർ …

ബിപോർജോയ്: സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു Read More

സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിച്ച യുവജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഫലപ്രദവും സംതൃപ്തവുമായ ഒരു കരിയറിന് ആശംസകള്‍ നേരുന്നു. രാജ്യത്തെ സേവിക്കുന്നതിനും ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റം കൊണ്ടുവരുന്നതിനും നിങ്ങള്‍ക്ക് …

സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു Read More

നിരവധി പേർ മരിച്ച താനൂർ ബോട്ടപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

ന്യൂഡൽഹി : മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നിരവധി പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. അപകടത്തിൽ മരിച്ചവരുടെ …

നിരവധി പേർ മരിച്ച താനൂർ ബോട്ടപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി Read More

മോദിയുടെ ആത്മഹത്യാ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിമർശനവുമായി നേതാവ് രാഹുൽ ഗാന്ധി. 2023 ഏപ്രിൽ 26 ബുധനാഴ്ച നടന്ന ഒരു മീഡിയ കോൺക്ലേവിൽ സംസാരിക്കവെയാണ് ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് മോദി പരാമർശം നടത്തിയത്. ഒരു പ്രൊഫസർക്ക് തന്റെ …

മോദിയുടെ ആത്മഹത്യാ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാപദ്ധതി ചോർന്നതിൽ പൊലീസ് കേസെടുത്തു: ​ഗുരുതര സുരക്ഷാവീഴ്ചയെന്ന് എസ്പിജി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ സുരക്ഷാപദ്ധതി ചോർന്നതിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എന്നാൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഔദ്യോഗിക രഹസ്യനിയമ പ്രകാരമാണ് കേസെടുത്തത്. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ക്രമീകരണവും ഉദ്യോഗസ്ഥ വിന്യാസവും …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാപദ്ധതി ചോർന്നതിൽ പൊലീസ് കേസെടുത്തു: ​ഗുരുതര സുരക്ഷാവീഴ്ചയെന്ന് എസ്പിജി Read More

വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 25.04.2023ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിൻ ഫ്ലാഗോഫ് ഉൾപ്പടെ ബൃഹത് പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഏപ്രിൽ 25ന് തലസ്ഥാനത്ത് എത്തും. രാവിലെ 10.10ന് മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. 11 മണിക്ക് …

വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 25.04.2023ന് തിരുവനന്തപുരത്ത് എത്തും Read More