വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനാണ് ലോകം ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മോദി

ന്യൂഡല്‍ഹി: വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനായി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യം വിശകലനം ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം വിളിച്ചത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ …

വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനാണ് ലോകം ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മോദി Read More

ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണില്‍ വിളിച്ചാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചതായും …

ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ബീഹാറിലെ വിജയം , നന്ദിയറിയിച്ച് പ്രധാന മന്ത്രി

ന്യൂ ഡല്‍ഹി: എന്‍ഡിഎ യെ അധികാരത്തിലെത്തിച്ചതിന് ബീഹാറിലെ ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അനുഗ്രഹത്തോടെ ബീഹാറില്‍ ജനാധിപത്യം ഒരിക്കല്‍കൂടി വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ എന്‍ഡിഎ പ്രവര്‍ത്തകരുടെ അര്‍പ്പണബോധവും ദൃഢനിശ്ചയവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. …

ബീഹാറിലെ വിജയം , നന്ദിയറിയിച്ച് പ്രധാന മന്ത്രി Read More

മോദിയുടെ ആഗോള നിക്ഷേപക ഉച്ചകോടി 5/11/2020 വ്യാഴാഴ്ച : മുകേഷ് അംബാനി, രത്തന്‍ ടാറ്റ എന്നിവരും പങ്കെടുക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 5/11/2020 വ്യാഴാഴ്ച നടക്കുന്ന വെര്‍ച്വല്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ റൗണ്ട് ടേബിള്‍ (വിജിആര്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ബാങ്കര്‍ ഉദയ് കൊട്ടക് എന്നിവര്‍. നിക്ഷേപങ്ങളെയും അവസരങ്ങളെയും കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാട് വ്യക്തമാക്കുന്നതിനായാണ് …

മോദിയുടെ ആഗോള നിക്ഷേപക ഉച്ചകോടി 5/11/2020 വ്യാഴാഴ്ച : മുകേഷ് അംബാനി, രത്തന്‍ ടാറ്റ എന്നിവരും പങ്കെടുക്കും Read More

ബീഹാറിലുടെ ജനങ്ങളുടെ ഒമ്പത്‌ പതിറ്റാണ്ടോളം പഴക്കമുളള ആഗ്രഹമായ മഹാസേതു യാഥാര്‍ത്ഥ്യമാവുന്നു

ദില്ലി: ബീഹാറിലെ ജനങ്ങളുടെ 86 വര്‍ഷം പഴക്കമുളള സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. കോസി റെയില്‍ മഹാസേതു രാജ്യത്തിന്‌ സമര്‍പ്പിക്കാനൊരുങ്ങുന്നു. ഈ വെളളിയാഴ്‌ച (18.9.2020) പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ മഹാസേതു രാജ്യത്തിന്‌ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട 12 റെയില്‍വേ പദ്ധതികളും ഇതോടൊപ്പം ഉദ്‌ഘാടനം …

ബീഹാറിലുടെ ജനങ്ങളുടെ ഒമ്പത്‌ പതിറ്റാണ്ടോളം പഴക്കമുളള ആഗ്രഹമായ മഹാസേതു യാഥാര്‍ത്ഥ്യമാവുന്നു Read More