
റിപ്പോര്‍ട്ട്
ബജറ്റില്‍ പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ട് ഇടം പിടിക്കും
By ന്യൂസ് ഡെസ്ക്
•
January 26, 2021
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്കുവേണ്ടി ബജറ്റില്‍ പുതുക്കിയൊരു കാഴ്ച്ചപ്പാട് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ടിന് രൂപംനല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം.ആരോഗ്യ മേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത ഉയര്‍ന്ന സാഹചര്യത്തിലാണിത്. കൂടാതെ ആരോഗ്യ മേഖലയ്ക്ക് ഒരു...
Read full story

