കൊവിഡ് അനാഥരാക്കിയ എല്ലാ കുട്ടികളെയും പി.എം. കെയേഴ്‌സിൽ ഉൾപ്പെടുത്തണം : സുപ്രീംകോടതി

കൊവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പി.എം. കെയേഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി. കൊവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പോരായെന്നും കോടതി വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസിലാണ് 27/07/2021 ചൊവ്വാഴ്ച ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ …

കൊവിഡ് അനാഥരാക്കിയ എല്ലാ കുട്ടികളെയും പി.എം. കെയേഴ്‌സിൽ ഉൾപ്പെടുത്തണം : സുപ്രീംകോടതി Read More

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ന്യൂഡല്‍ഹി എയിംസ്, ആര്‍എംഎല്‍ ആശുപത്രി എന്നിവിടങ്ങളില്‍ രണ്ട് ഹൈ ഫ്ളോ മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായമുപയോഗിച്ച് ന്യൂഡല്‍ഹി എയിംസിലും ആര്‍എംഎല്‍ ആശുപത്രിയിലും ഒരാഴ്ചയ്ക്കിടെ രണ്ട് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. കോയമ്പത്തൂരില്‍ നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്നലെ വ്യോമമാര്‍ഗം എത്തിച്ചാണ് ഈ രണ്ട് പ്ലാന്റുകളും സ്ഥാപിച്ചത്. രണ്ട് പ്ലാന്റുകളും ഇന്ന് വൈകുന്നേരത്തോടെ ഓക്സിജന്‍ വിതരണം …

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ന്യൂഡല്‍ഹി എയിംസ്, ആര്‍എംഎല്‍ ആശുപത്രി എന്നിവിടങ്ങളില്‍ രണ്ട് ഹൈ ഫ്ളോ മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു Read More

പിഎം കെയേഴ്സ് ഫണ്ട്: വിവരാവകാശ പരിധിയില്‍ വരില്ല, വിചിത്ര മറുപടികളുമായി കേന്ദ്രം

ന്യൂഡല്‍ഹി: ദുരിതാശ്വാസത്തിനുള്ള സംഭാവനകള്‍ക്കായി രൂപം നല്‍കിയ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ പരിധിയില്‍ വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ ഫണ്ട് നിയന്ത്രിക്കുന്നത് സര്‍ക്കാരാണെന്ന മറുപടി കേന്ദ്രം നല്‍കിയത്. എന്നാല്‍ ഈ ഫണ്ട് സ്വകാര്യ …

പിഎം കെയേഴ്സ് ഫണ്ട്: വിവരാവകാശ പരിധിയില്‍ വരില്ല, വിചിത്ര മറുപടികളുമായി കേന്ദ്രം Read More

പി.എം കെയേഴ്‌സ് ഫണ്ട് ദുരന്ത നിവാരണത്തിന് ഉപയോഗിക്കില്ല: ഹര്‍ജി തള്ളി സുപ്രിം കോടതി

ന്യൂഡല്‍ഹി: പി.എം കെയേഴ്‌സ് ഫണ്ടിന് കീഴില്‍ സ്വരൂപിച്ച പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രിംകോടതി. പണം എന്‍.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് സമാന ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജികള്‍ കോടതി തള്ളുന്നത്. …

പി.എം കെയേഴ്‌സ് ഫണ്ട് ദുരന്ത നിവാരണത്തിന് ഉപയോഗിക്കില്ല: ഹര്‍ജി തള്ളി സുപ്രിം കോടതി Read More