സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറിയില്‍ ഒരു കേന്ദ്രത്തിലെ ടാബുലേഷന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കുമെന്ന് ഹയര്‍ സെകന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. വിവേകാനന്ദന്‍ അറിയിച്ചു. അതുപോലെ എസ്‌എസ്‌എല്‍സിയില്‍ ഏതാനും കേന്ദ്രങ്ങളിലെ …

സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ Read More

കോഴിക്കോട്: സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കോഴിക്കോട്: ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പുതിയ അക്കാദമിക് വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു.  ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വയര്‍മാന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ് കോഴ്സുകളിലേക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്. ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈനായും പ്രായോഗിക പരിശീലനങ്ങള്‍ …

കോഴിക്കോട്: സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ Read More

കമ്പ്യൂട്ടര്‍ കോഴ്‌സ്

കൊല്ലം: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്ററിന്റെ ശാസ്താംകോട്ട ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9446854661, 7510297507, 04762831122 …

കമ്പ്യൂട്ടര്‍ കോഴ്‌സ് Read More

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

കൊല്ലം: കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡി സി എ(എസ്) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് അടൂര്‍ എല്‍ …

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ് Read More