ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ പ്‌ളസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റീ പോസ്റ്റുമോര്‍ട്ടം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് തമിഴ്നാട് ഹൈക്കോടതി. വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഉടന്‍ റീ- പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ 325 പേരെ...
Read full story
ചെന്നൈ: വിദ്യാർഥിനിയുടെ മരണത്തെത്തുടർന്നു തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലുണ്ടായ പ്രതിഷേധത്തിൽ വ്യാപക അക്രമം. മുപ്പതിലേറെ സ്കൂൾ വാഹനങ്ങൾ കത്തിച്ച പ്രതിഷേധക്കാർ സ്കൂൾ അടിച്ചു തകർത്തു. പൊലീസ് ആകാശത്തേക്കു മൂന്നു റൗണ്ട് വെടിവച്ചു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കള്ളക്കുറിച്ചി ചിന്നസേലം ഇന്റർനാഷനൽ റസിഡൻഷ്യൽ സ്‌കൂളിലെ...
Read full story