മലപ്പുറത്ത് 14കാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം| മലപ്പുറം കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ കുറ്റക്കാരന്‍. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ് …

മലപ്പുറത്ത് 14കാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ പോലീസ് കസ്റ്റഡിയിൽ Read More

മ​ല​പ്പു​റം ക​രു​ളാ​യി​യി​ൽ നി​ന്ന് കാ​ണാ​താ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: ക​രു​ളാ​യി​യി​ൽ നി​ന്ന് കാ​ണാ​താ​യ പ​തി​നെ​ഴു​കാ​രി​യെ ക​ണ്ടെ​ത്തി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ക​രു​ളാ​യി സ്വ​ദേ​ശി​നി​യെ​യാ​ണ് കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ജനുവരി 3 ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ൽ നി​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​ണ് പെ​ണ്‍​കു​ട്ടി​യെ …

മ​ല​പ്പു​റം ക​രു​ളാ​യി​യി​ൽ നി​ന്ന് കാ​ണാ​താ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി Read More

കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി

കോഴിക്കോട് | കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഒഴുക്കില്‍പ്പെട്ടത്. ഓ​ഗസ്റ്റ് മൂന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചില്‍ തുടരുകയാണ് മഞ്ചേരിയില്‍ …

കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി Read More

പിറവത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിക്കായി അന്വേഷണം തുടരുന്നു

കൊച്ചി: . പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുൻ രഘുവിനെ (17) കാണാതായി. വിദ്യാർത്ഥി കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. വിദ്യാർത്ഥിക്കായി അന്വേഷണം തുടരുകയാണ്. ജൂൺ 2 തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ …

പിറവത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിക്കായി അന്വേഷണം തുടരുന്നു Read More

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം …

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷകൾക്ക് മാർച്ച് 3 ന് തുടക്കമാവും

തിരുവനന്തപുരം | എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷ നാളെ (മാർച്ച് 3 ) തുടങ്ങും. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ് എസ് എല്‍ സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. കേരളത്തില്‍ 2,964 …

എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷകൾക്ക് മാർച്ച് 3 ന് തുടക്കമാവും Read More

ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി

തിരുവനന്തപുരം: അമേരിക്കയിലെ ഹാൻഡ് റൈറ്റിംഗ് റിപ്പയർ സംഘടിപ്പിച്ച ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി.പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ ഫേബ ജൂനിയർ വിഭാഗത്തിലാണ് രണ്ടാം …

ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി Read More

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ: വിചിത്ര സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം അധികൃതർ അറിയാതെ ക്ലാസിലിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 2022 നവംബർ 29ന് ഒന്നാം വർഷ …

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ: വിചിത്ര സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ Read More

ബി.എച്ച്.എം.സി.ടി. പ്രവേശനം

സ്വദേശത്തും വിദേശത്തും വളരെയധികം തൊഴിൽ സാധ്യതകളും ഉപരിപഠന സാധ്യതകളും ഉള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനു സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. …

ബി.എച്ച്.എം.സി.ടി. പ്രവേശനം Read More

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ UI/UX Developer കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ആയുർവേദ കോളേജിന് എതിർവശം, ധർമ്മാലയം …

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു Read More