ദത്തെടുക്കല്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്. മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന.   ജില്ലാ ഫിഷറീസ് ഓഫീസിലും …

ദത്തെടുക്കല്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു Read More