സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് ജൂൺ 15 ന്
തിരുവനന്തപുരം|സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് ജൂൺ 15 ന് . ജൂൺ 16 ന് ആരംഭിക്കുന്ന പ്രവേശന നടപടികള്‍ ജൂൺ 17 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. മൂന്നാം അലോട്ട്മെന്റ് ലിസ്റ്റില്‍ താല്‍ക്കാലിക പ്രവേശനത്തിന് അവസരം ഉണ്ടാകില്ല. …
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് ജൂൺ 15 ന് Read More