കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കാക്കൂറിൽ പ്ലസ് ടു വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പ്രഷര്‍ വാഷറിൽ നിന്ന് ഷോക്കേറ്റാണ് അപകടം. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി അഭിജിത്ത് ആണ് മരിച്ചത്. പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് …
കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു Read More