
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 16: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോപണം ഗുരുതരമാണെന്നും ചിദംബരത്തിന് മുഖ്യപങ്ക് സംശയിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ...
