അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം അമിതമായി മരുന്നു കഴിച്ചതുമൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം
പത്തനംതിട്ട: അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.പതിനേഴുകാരി തന്റെ സഹപാഠിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഗർഭം അലസിപ്പിക്കാൻ വേണ്ടിയായിരുന്നു …
അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം അമിതമായി മരുന്നു കഴിച്ചതുമൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം Read More