പൊന്നാനി നഗരസഭയുടെ സേവനങ്ങള്‍ക്കിനി ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കണം

നഗരസഭയുടെ സേവനങ്ങള്‍ ലഭിക്കാന്‍ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കണം. പൊന്നാനി നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ രംഗത്ത് കര്‍മ്മ നിരതരായ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നഗരസഭയില്‍ നിന്ന് …

പൊന്നാനി നഗരസഭയുടെ സേവനങ്ങള്‍ക്കിനി ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കണം Read More

ഹൃദയപൂർവം ഹരിതകർമ്മ സേനയ്‌ക്കൊപ്പം: മന്ത്രി എം.ബി. രാജേഷ്

ശുചിത്വകേരളത്തിന്റെ സൈന്യമായ ഹരിതകർമ്മസേനയ്‌ക്കെതിരെ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രചാരണം അത്യന്തം അപലപനീയമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്ത കേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിൽ. നാം ഓരോരുത്തരും സൃഷ്ടിക്കുന്ന മാലിന്യം, നമുക്ക് വേണ്ടിയും …

ഹൃദയപൂർവം ഹരിതകർമ്മ സേനയ്‌ക്കൊപ്പം: മന്ത്രി എം.ബി. രാജേഷ് Read More

ജില്ലയില്‍ 1.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

ആലപ്പുഴ: ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപക പരിശോധനകള്‍ നടത്തി. 1.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു. 9.6 ലക്ഷം രൂപ പിഴ ചുമത്തുകയും 3.5 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു.നിരോധിത പ്ലാസ്റ്റിക്ക് …

ജില്ലയില്‍ 1.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു Read More

പോർക്കുളത്തെ ഹരിതകർമ്മസേനാംഗങ്ങൾക്ക് ഇനി ഇലക്ട്രിക് ഓട്ടോയും

പോർക്കുളം പഞ്ചായത്തിലെ  ഹരിതകർമ്മസേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഇനി ഇലക്ട്രിക് ഓട്ടോയും. സേനാംഗങ്ങളുടെ ചിരകാല സ്വപ്നമായ ഇലക്ട്രിക് ഓട്ടോ യാഥാർത്ഥ്യമാക്കാൻ പഞ്ചായത്ത് ഫണ്ടിൽ നിന്നും 4, 20,00 രൂപയാണ് വിനിയോഗിച്ചത്. ഇനി വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ …

പോർക്കുളത്തെ ഹരിതകർമ്മസേനാംഗങ്ങൾക്ക് ഇനി ഇലക്ട്രിക് ഓട്ടോയും Read More

എറണാകുളം: സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ഒരുങ്ങി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്

എറണാകുളം: തീര്‍ത്ഥാടനത്തിന് പേരുകേട്ട ചോറ്റാനിക്കര, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ് സംസാരിക്കുന്നു… സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സംരംഭങ്ങളിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ശ്രമിച്ചുകൊണ്ടാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ …

എറണാകുളം: സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ഒരുങ്ങി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് Read More

തൃശ്ശൂർ: ചില്ല് ശേഖരണവുമായി കുന്നംകുളം നഗരസഭ

തൃശ്ശൂർ: ഖരമാലിന്യ സംസ്കരണ പദ്ധതിയിലൂടെ വേറിട്ട മാലിന്യ ശേഖരണവുമായി കുന്നംകുളം നഗരസഭ. വീടുകളിൽ ഉപയോഗശൂന്യമായ ചില്ലുകളെ മെറ്റീരിയൽ കളക്ഷൻ സെന്ററിൽ എത്തിക്കുകയാണ് കുന്നംകുളത്തെ ഹരിതകർമ്മസേന. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം പ്രത്യേകം വേർതിരിച്ചാണ്  ചില്ലുകൾ ശേഖരിക്കുന്നത്. വർഷങ്ങളായി വീടുകളിൽ ഉൾപ്പെടെ  കെട്ടിക്കിടക്കുന്ന ചില്ലുകൾ ഉപേക്ഷിക്കാൻ …

തൃശ്ശൂർ: ചില്ല് ശേഖരണവുമായി കുന്നംകുളം നഗരസഭ Read More

എറണാകുളത്ത് ഹരിതമിത്രം മൊബൈൽ ആപ്പ്

ഏകീകൃത സംവിധാനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും നിരീക്ഷിക്കുവാനും മൊബൈല്‍ ആപ്പ് സംവിധാനം എറണാകുളം ജില്ലയില്‍ നിലവില്‍ വരുന്നു. 2022 ജനുവരിയില്‍ ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഹരിതകേരളം മിഷന്‍ …

എറണാകുളത്ത് ഹരിതമിത്രം മൊബൈൽ ആപ്പ് Read More