കൊല്ലം: മാലിന്യ സംസ്‌കരണം പുനലൂരില്‍ പരിശോധന കര്‍ശനമാക്കി
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പുനലൂര്‍ നഗരസഭയില്‍ പരിശോധന കര്‍ശനമാക്കി. മാലിന്യം തള്ളുന്നത് കാരണം വിവിധ സ്ഥലങ്ങളില്‍ ഒഴുക്ക് നിലച്ചത് പരിഹരിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നിരോധിത പ്ലാസ്റ്റിക് …
കൊല്ലം: മാലിന്യ സംസ്‌കരണം പുനലൂരില്‍ പരിശോധന കര്‍ശനമാക്കി Read More