പൗരത്വ നിയമഭേദഗതി: കൊല്‍ക്കത്തയില്‍ മോദിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം
കൊല്‍ക്കത്ത ജനുവരി 10: ദേശീയ പൗരത്വ നിയമഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. മോദിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് പരിപാടികളിലായി കൊല്‍ക്കത്തയില്‍ മോദി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധത്തിന് ആഹ്വാനം. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന …