രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. രാജ്യാന്തര സർവീസുകള്‍ വീണ്ടും ആരംഭിക്കുന്നത് കോവിഡ് വ്യാപനനിരക്ക് കൂട്ടിയേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് …

രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടി Read More

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

കാബൂള്‍ ജനുവരി 27: അഫ്ഗാനിസ്ഥാനില്‍ ഘസ്നി പ്രവിശ്യയില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. വിമാന ജീവനക്കാരുടേയും യാത്രികരുടെയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ …

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു Read More

കസാഖിസ്ഥാനില്‍ യാത്രവിമാനം തകര്‍ന്ന് 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അല്‍മാറ്റി ഡിസംബര്‍ 27: കസാഖിസ്ഥാനില്‍ 100 പേരുമായി യാത്ര പുറപ്പെട്ട വിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 95 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം …

കസാഖിസ്ഥാനില്‍ യാത്രവിമാനം തകര്‍ന്ന് 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് Read More