തിരുവനന്തപുരം: ടൂറിസം ലക്ഷ്യമാക്കി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയില്‍ നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. ചെങ്കല്‍ വലിയ കുളം നവീകരണത്തിന്റെ ഉദ്ഘാടനം കെ ആന്‍സലന്‍ …
തിരുവനന്തപുരം: ടൂറിസം ലക്ഷ്യമാക്കി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു Read More