ബ്രിട്ടനില്‍ വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല
യുകെ: ബ്രിട്ടനില്‍ വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല. രാജ്യത്ത് ഇനി മാസ്‌ക് നിര്‍ബന്ധമല്ല. നിശാക്ലബ്ബുകളിലേക്കും മറ്റ് വലിയ വേദികളിലേക്കും പ്രവേശിക്കുന്നതിന് കോവിഡ് പാസുകള്‍ വേണമെന്ന നിയമവും റദ്ദാക്കി. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ രോഗങ്ങളും കോവിഡ് ആശുപത്രിവാസവും കുറഞ്ഞതിനാലാണ് …
ബ്രിട്ടനില്‍ വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല Read More