പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത് മോഷണ കേസിലെ പ്രതി
വയനാട്: മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തിയ മോഷണ കേസ് പ്രതിയെ കണ്ണപുരം പോലീസിന് കൈമാറി. പരാതിയുമായെത്തിയ മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീർ ആണ് പിടിയിലായത്. പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ ഇടം നല്‍കണ മെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ മാനന്തവാടി പോലീസ് …
പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത് മോഷണ കേസിലെ പ്രതി Read More