അദാനി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പാര്‍ലമെന്റില്‍ നിന്നും ഇഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പാര്‍ലമെന്റ് വളപ്പില്‍ തന്നെ പൊലീസ് തടഞ്ഞു. റോഡില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച എംപിമാര്‍ പിന്നീട് തിരിച്ചു പോയി. …
അദാനി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി Read More