കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ കരിദിനം ആചരിച്ചു

കട്ടപ്പന: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ 26.5.2021 മെയ്‌ 26ന്‌ കരിദിനം ആചരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി ഉയര്‍ത്തിയും പോസ്‌റ്ററുകള്‍ പതിച്ചും പ്ലാക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയും ആയിരുന്നു പ്രതിഷേധങ്ങള്‍. സംയുക്ത സമര സമിതി നേതൃത്വം …

കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ കരിദിനം ആചരിച്ചു Read More