56ന്റെ കോർട്ടിലും ആവേശം ചോരാതെ ശ്രീരാജ്

പൂരനഗരിയിൽ ജില്ലാ റവന്യൂ കായികോത്സവം ആവേശം ചൊരിയുമ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുകയാണ് പി കെ ശ്രീരാജ് കുമാർ. ബാഡ്മിന്റൺ കോർട്ടിൽ യുവതലമുറയ്ക്കൊപ്പം തീപാറുന്ന മത്സരം കാഴ്ചവെച്ചാണ് ഈ 56 കാരൻ കായികോത്സവത്തിന്റെ ആവേശമാകുന്നത്. സിംഗിൾസിലും ഡബിൾസിലും അദ്ദേഹം മൂന്നാം സ്ഥാനം നേടി. തൃശൂർ കലക്ടറേറ്റിലെ …

56ന്റെ കോർട്ടിലും ആവേശം ചോരാതെ ശ്രീരാജ് Read More