വാഹന മോഷ്ടാക്കള്‍ പിടിയില്‍

കോഴിക്കോട്: വീടുകളില്‍ നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ അപഹരിക്കുന്ന മോഷ്ടാക്കള്‍ പിടിയില്‍. രാത്രികാലങ്ങളില്‍ നഗരത്തിലൂടെ കറങ്ങിനടന്ന് വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പരിസരങ്ങളില്‍ നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ കവരുന്ന യുവാക്കളെ നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ …

വാഹന മോഷ്ടാക്കള്‍ പിടിയില്‍ Read More