കളിയിക്കാവിള എസ്ഐയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി

കൊച്ചി ജനുവരി 23: കളിയിക്കാവിള പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. തെളിവെടുപ്പിനിടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്‌ സമീപത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനേയും തൗഫീക്കിനേയും എത്തിച്ചാണ് പോലീസ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. …

കളിയിക്കാവിള എസ്ഐയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി Read More