ക​രു​നാ​ഗ​പ്പ​ള്ളിയിൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ മെ​ഴു​വേ​ലി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി. 15 ഗ്രാം ​എം​ഡി​എം​എ​യും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ആ​ണ് പി​ടി​കൂ​ടി​യ​ത്. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി അ​ന​സി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ എ​ക്സൈ​സ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് …

ക​രു​നാ​ഗ​പ്പ​ള്ളിയിൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി Read More

മാനസ കൊലക്കേസ്; ഊബർ ടാക്സി ഡ്രൈവർ പിടിയില്‍

തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് 07/08/21 ശനിയാഴ്ച പിടിയിലായത്. നേരത്തെ രഖിലിന് പിസ്റ്റള്‍ നല്‍കിയ സോനു എന്നയാൾ അറസ്റ്റിലായിരുന്നു. …

മാനസ കൊലക്കേസ്; ഊബർ ടാക്സി ഡ്രൈവർ പിടിയില്‍ Read More

കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: തെളിവെടുപ്പിനിടെ കണ്ടെത്തിയത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക്

കൊച്ചി ജനുവരി 23: കളിയിക്കാവിള ചെക്പോസ്റ്റില്‍ എസ്ഐ വില്‍സനെ വെടിവച്ച് കൊന്ന കേസില്‍ തെളിവെടുപ്പിനിടെ കണ്ടെത്തിയ തോക്ക് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്ന് പോലീസ്. സൈനികരുടെ കൈവശമുള്ള പ്രത്യേക ഇറ്റാലിയന്‍ നിര്‍മ്മിത തോക്കാണിതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി. തോക്ക് എങ്ങനെയാണ് …

കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: തെളിവെടുപ്പിനിടെ കണ്ടെത്തിയത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക് Read More