യുവന്റസിന് ആശ്വാസം: പിര്‍ലോയും റൊണാള്‍ഡോയും യുവന്റസില്‍ തുടരും
റോം: ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കിയതോടെ യുവന്റസിന്റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിടില്ലെന്ന് ഉറപ്പായി. ഒപ്പം പരിശീലകന് ആന്ദ്രെ പിര്‍ലോയും തുടരും. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയില്ലായിരുന്നെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിടുമായിരുന്നു. ഒപ്പം പിര്‍ലോയെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തേനെ. …
യുവന്റസിന് ആശ്വാസം: പിര്‍ലോയും റൊണാള്‍ഡോയും യുവന്റസില്‍ തുടരും Read More