കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നു. തീവ്ര വ്യാപന ശേഷിയുള്ളതും വായുവില്‍ക്കൂടി പകരുന്നതുമായ പൈറിക്കുലാറിയ കുമിള്‍ രോഗമാണ് ഇഞ്ചികൃഷിയെ ബാധിച്ചിരിക്കുന്നത്. താലൂക്കില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ്...
Read full story