ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിലെ 1,35,603 വീടുകളിൽ കുടിവെള്ളം എത്തി

ആലപ്പുഴ : മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിൽ ഇതുവരെ  1,35,603 വീടുകളിൽ കുടിവെള്ളമെത്തി.  ശേഷിക്കുന്ന ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനുള്ള നടപടികൾ  ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം ജില്ലയിൽ വിവിധ ഘട്ടങ്ങളിലായി  3,78,352 …

ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിലെ 1,35,603 വീടുകളിൽ കുടിവെള്ളം എത്തി Read More

706 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനൊരുങ്ങി

നിര്‍മാണം പൂര്‍ത്തീകരിച്ച തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിനു കീഴിലുള്ള 8.62  ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ്  ജയില്‍ സമുച്ചയം. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തേതും സംസ്ഥാനത്തെ …

706 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനൊരുങ്ങി Read More

റഷ്യയുടെ രണ്ട് ഇന്ധനസംഭരണശാലയില്‍ ആക്രമണം നടത്തി യുക്രൈന്‍

മോസ്‌കോ: യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ രണ്ട് ഇന്ധനസംഭരണശാലയില്‍ വന്‍ അഗ്‌നിബാധ. തങ്ങളുടെ മിസൈല്‍ ആക്രമണെത്തത്തുടര്‍ന്നാണ് അഗ്‌നിബാധയെന്നു യുക്രൈന്‍ അവകാശപ്പെട്ടു. ഡോണ്‍ബാസിന്റെ പൂര്‍ണനിയന്ത്രണം പിടിക്കാന്‍ റഷ്യ നീക്കം നടത്തുന്നതിനിടെയാണ് ആക്രമണം. യുക്രൈന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ട്രാന്‍സ്നെഫ്റ്റ് ബ്രിയാന്‍സ്‌ക്-ഡ്രുഷ്ബ …

റഷ്യയുടെ രണ്ട് ഇന്ധനസംഭരണശാലയില്‍ ആക്രമണം നടത്തി യുക്രൈന്‍ Read More

കോഴിക്കോട്ട്: ഫറോക്ക് – കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു

കോഴിക്കോട്ട്: ജില്ലയിലെ എറ്റവും പ്രധാനപ്പെട്ട ഫറോക്ക് -കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.64 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. അടിസ്ഥാന സൗകര്യ വികസനത്തിൽ ശുദ്ധജല ലഭ്യത ഏറ്റവും …

കോഴിക്കോട്ട്: ഫറോക്ക് – കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു Read More

കാസർഗോഡ്: ജല വിതരണം മുടങ്ങും

കാസർഗോഡ്: കേരള വാട്ടര്‍ അതോറിറ്റി കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെയുള്ള പൈപ്പ് ലൈന്‍ മാറ്റിയിടുന്ന പ്രവൃത്തി നടത്തുന്നതിനാല്‍  ഭൂതല ജലസംഭരണിയില്‍ നിന്നും ജലം വിതരണം ചെയ്യുന്ന പ്രദേശങ്ങളായ തായലങ്ങാടി, തെരുവത്ത്, …

കാസർഗോഡ്: ജല വിതരണം മുടങ്ങും Read More