ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ആലപ്പുഴ : മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിൽ ഇതുവരെ 1,35,603 വീടുകളിൽ കുടിവെള്ളമെത്തി. ശേഷിക്കുന്ന ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിനു കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ സമുച്ചയം. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മോസ്‌കോ: യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ രണ്ട് ഇന്ധനസംഭരണശാലയില്‍ വന്‍ അഗ്‌നിബാധ. തങ്ങളുടെ മിസൈല്‍ ആക്രമണെത്തത്തുടര്‍ന്നാണ് അഗ്‌നിബാധയെന്നു യുക്രൈന്‍ അവകാശപ്പെട്ടു. ഡോണ്‍ബാസിന്റെ പൂര്‍ണനിയന്ത്രണം പിടിക്കാന്‍ റഷ്യ നീക്കം നടത്തുന്നതിനിടെയാണ് ആക്രമണം. യുക്രൈന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍നിന്ന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്ട്: ജില്ലയിലെ എറ്റവും പ്രധാനപ്പെട്ട ഫറോക്ക് -കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.64 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. അടിസ്ഥാന... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അറിയിപ്പുകള്‍ കാസർഗോഡ്: കേരള വാട്ടര്‍ അതോറിറ്റി കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെയുള്ള പൈപ്പ് ലൈന്‍ മാറ്റിയിടുന്ന പ്രവൃത്തി നടത്തുന്നതിനാല്‍ ഭൂതല ജലസംഭരണിയില്‍ നിന്നും ജലം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ