സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. കുട്ടികളിലെ ലഹരി വ്യാപനം തടയാനായി 1,80,000 അധ്യാപകർക്ക് എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പരിശീലനം നൽകിയതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ലഹരിക്കെതിരെ വിവിധ ഏജൻസികളും പൊതുജനങ്ങളും കൈകോർക്കുന്ന ബൃഹത് …

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം Read More

നെൽവയലുകൾക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി, ഇന്ത്യയിലാദ്യമായി നടപ്പാക്കുന്ന സംസ്ഥാനം കേരളം

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹെക്ടറിന് 2000 രൂപ ഓരോ വർഷവും എന്ന നിരക്കിലാണ് റോയൽറ്റി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 3909 കർഷകർക്കുള്ള റോയൽറ്റി വിതരണം ചെയ്തു. നെൽവയലുകൾ രൂപമാറ്റം വരുത്താതെ …

നെൽവയലുകൾക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി, ഇന്ത്യയിലാദ്യമായി നടപ്പാക്കുന്ന സംസ്ഥാനം കേരളം Read More