‘ആർഎസ്‌എസ് ബന്ധം’ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയിലെ ‘ആർഎസ്‌എസ് ബന്ധം’ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.ആർഎസ്‌എസുമായി ഒരുഘട്ടത്തിലും സിപിഎം ബന്ധമുണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ജനതാ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഹകരണമുണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ജനതാ പാർട്ടിയുമായി സഹകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി . 1977ല്‍ ബിജെപിയുടെ …

‘ആർഎസ്‌എസ് ബന്ധം’ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ Read More

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന്(ജൂൺ 7)

തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്‍റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ജൂൺ 7ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തെന്നലയുടെ മൃതദേഹം രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. …

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന്(ജൂൺ 7) Read More

കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി |സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്. ഡെൽഹിയിൽ അദ്ദേഹം കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.ജൂൺ 3 ചൊവ്വാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ബുധനാഴ്ച ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും മുഖ്യമന്ത്രി …

കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക് Read More

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു ; ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി. സമരത്തോട് അസഹിഷ്ണുതയില്ല. മുമ്പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു. …

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു ; ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി Read More

ഇ ഡിയുടെ പുനസ്സംഘടനയെ കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | അന്വേഷണത്തില്‍ സാരമായ വീഴ്ചകള്‍ വരുത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈയോടെ പിടിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡിക്കെതിരെ ഉയരുന്ന പരാതികള്‍ ഏജന്‍സിയുടെ വിശ്വാസ്യതയെ ബാധിച്ചു. വിഷയത്തില്‍ പ്രധാന മന്ത്രി ഇടപെടണം. ഇ ഡിയുടെ പുനസ്സംഘടനയെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി …

ഇ ഡിയുടെ പുനസ്സംഘടനയെ കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണം : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരുപരിധിവരെ അതിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർണമായിട്ടില്ല. ഫയലുകൾക്കുപിന്നാലെ പോകേണ്ട സ്ഥിതി മാറണം. വേഗത്തിൽ തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായിവരുന്നവർ ദയയർഹിക്കുന്നവരാണെന്ന തോന്നലുണ്ടാകാൻ പാടില്ല. അവരുടെ അവകാശമാണതെന്ന് …

ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണം : മുഖ്യമന്ത്രി പിണറായി വിജയൻ Read More

മുഖ്യമന്ത്രി പിണറായി വിജയനെ കടുത്തഭാഷയില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍

തിരുവനന്തപുരം: . സന്താനോത്പാദനശേഷിയില്ലാത്ത ആളെപ്പോലെയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ള മുഖ്യമന്ത്രിയുടെ അവകാശവാദമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഒരു നാണവുമില്ലാതെ യുഡിഎഫ് പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് കോ ഉള്ളകാര്യമാണ് താന്‍ പറഞ്ഞതെന്ന്ണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന …

മുഖ്യമന്ത്രി പിണറായി വിജയനെ കടുത്തഭാഷയില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ Read More

ജീവിതത്തില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.പൊതുമേഖലാസ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മനുഷ്യര്‍ക്ക് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകും. അത് സ്വാഭാവികമാണ്.അവയെ സംഘര്‍ഷങ്ങളായിത്തന്നെ കണ്ട് മാറ്റിനിര്‍ത്തണം. ഇത്തരം വിഷയങ്ങള്‍ ഓഫീസില്‍ വന്നു …

ജീവിതത്തില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: . സര്‍ക്കാരിന്റെ നാലാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന നാലു മേഖലായോഗങ്ങള്‍ക്ക് 40 ലക്ഷം രൂപ അനുവദിച്ചു. ഒരു യോഗത്തിന് പത്തുലക്ഷം എന്ന നിരക്കിലാണ്. വാര്‍ഷികാഘോഷങ്ങള്‍ക്കായി മുന്‍പ് അനുവദിച്ച തുകയ്ക്കു പുറമെയാണിത്. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കണ്ണൂര്‍ എന്നീ …

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിച്ചു Read More

പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

തിരുവനന്തപുരം | പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി. 2025 ഏപ്രിൽ 23 നാണ് പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശന കർമം, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി …

പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും Read More